Thursday, 6 March 2014

അമ്പിട്ടൻതരിശ്ശിൽ ഗ്രാമസഭ തീരുമാനം പഞ്ചായത്ത് അട്ടിമറിക്കുന്നു



അമ്പിട്ടൻതരിശ്ശിലെ  ക്വാറികൾ  അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 10 - 2 - 14 നു ചേർന്ന 9 വാർഡിലെ ഗ്രാമ സഭ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു ഐകകണ്ഠെന പാസ്സാക്കിയത് രേഖപ്പെടുത്തിയ   ഗ്രാമ സഭ യോഗത്തിന്റെ മിനുട്ട്സ് താഴെ കാണാം  . ഫെബ്രുവരി 10 നു പാസ്സാക്കി യതാനെങ്കിലും  ഇന്നേവരെ യാതൊരു നടപടിയും  കിഴക്കഞ്ചേരി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല .
















1 comment:

  1. നല്ല പ്രയത്നം,
    ഭരണകര്‍ത്താക്കളുടെ പിടിവാശിയായിരിക്കും.

    ReplyDelete